ഭാരത സർക്കാർ ഗ്രാന്റ് ഇൻ എയ്ഡഡ് പദ്ധതി പ്രകാരം യുവാക്കളുടെ നൈപുണ്യവികസനം മുന്നിൽ കണ്ടുകൊണ്ട് സർക്കാർ അംഗീകൃത വിവിധ ഡിപ്ലോമ കോഴ്‌സുകളിലേക് അപേക്ഷ ക്ഷണിക്കുന്നു 20 സീറ്റുകൾ ആണ് ഈ വര്ഷം അനുവദിച്ചിട്ടുള്ളത് SC /ST /OBC /വിമുക്ത ഭടൻ /യുദ്ധത്തിൽ മരണപ്പെട്ട ജവാന്റ ആശ്രിതർ എന്നിവർക്കു ഫീസ് ഇളവ് ഉണ്ടായിരിക്കും കോഴ്‌സിന് അപേക്ഷിക്കാൻ ഉള്ള അവസാന തീയതി 2024 ജൂലൈ 10 കൂടുതൽ വിവരങ്ങൾക്ക് :
ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ,
റീജിയണൽ പരിശീലന കേന്ദ്രം
രണ്ടാംനില റവന്യൂ ടവർ അടൂർ
ഫോൺ : 04734-227005
കോഴ്‌സുകൾ :
1) ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (20 സീറ്റ് ) കാലാവധി 1 വർഷം
2) ഡിപ്ലോമ ഇൻ ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മന്റ് (20 സീറ്റ് )കാലാവധി 1
വർഷം
3) ഡിപ്ലോമ ഇൻ ഹോസ്പിറ്റാലിറ്റി മാനേജ്‌മന്റ് ആൻഡ് അഡ്മിനിസ്ട്രേഷൻ (20 സീറ്റ് ) 6
മാസം
എല്ലാ കോഴ്‌സുകൾക്കും യോഗ്യത എസ് എസ് എൽ സി / പ്ലസ് ടു /തത്തുല്യം
അപേക്ഷയോട് ഒപ്പം : ആധാർ കാർഡ് കോപ്പി , ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ,വിമുക്തഭൻ ഡിസ്ചാർജ് ബുക്ക് കോപ്പി എന്നിവ അപേക്ഷയോട് ഒപ്പം നൽകേണ്ടതാണ്
अनुदान-सहायता योजना के तहत, भारत सरकार अनुदान-सहायता योजना के तहत सरकार द्वारा मान्यता प्राप्त विभिन्न डिप्लोमा पाठ्यक्रमों के लिए आवेदन आमंत्रित करती है, इस वर्ष 20 सीटें एससी / एसटी / ओबीसी / पूर्व सैनिक / जवानों के आश्रितों को आवंटित की जाती हैं। युद्ध में मारे गए लोगों को शुल्क में छूट मिलेगी। पाठ्यक्रम के लिए आवेदन करने की अंतिम तिथि 10 जुलाई 2024 है। अधिक जानकारी के लिए:
मुख्य कार्यकारी अधिकारी, क्षेत्रीय प्रशिक्षण केंद्र द्वितीय तल रेवेन्यू टावर अडूर फोन: 04734-227005
पाठ्यक्रम:
1) हॉस्पिटल एडमिनिस्ट्रेशन में डिप्लोमा (20 सीटें) अवधि 1 वर्ष
2) लॉजिस्टिक्स और सप्लाई चेन मैनेजमेंट में डिप्लोमा (20 सीटें) टर्म 1
वर्ष
3) आतिथ्य प्रबंधन और प्रशासन में डिप्लोमा (20 सीटें) 6
महीना
सभी पाठ्यक्रमों के लिए पात्रता एसएसएलसी/प्लस टू/समकक्ष
आवेदन के साथ आधार कार्ड की प्रति, जाति प्रमाण प्रमाण पत्र, वयोवृद्ध डिस्चार्ज बुक की प्रति आवेदन के साथ जमा करनी होगी।
Under the Grant-in-Aided Scheme, Government of India invites applications for various Diploma Courses recognized by the Government under the Grant-in-Aided Scheme 20 seats are allotted this year SC / ST /OBC / Ex-servicemen / Dependents of jawans who died in the war will have fee relaxation Last date to apply for the course is 10th July 2024 More For information:
chief Executive Officer ,
Regional Training Centre
2nd Floor Revenue Tower Adoor
Phone : 04734-227005
Courses:
1) Diploma in Hospital Administration (20 seats) Duration 1 year
2) Diploma in Logistics and Supply Chain Management (20 Seats) Term 1
year
3) Diploma in Hospitality Management and Administration (20 Seats) 6
month
Eligibility SSLC / Plus Two /Equivalent for all courses
Along with the application: Copy of Aadhaar card, caste proof certificate, copy of veteran discharge book should be submitted along with the application.
More Details